ബ്രിട്ടീഷുകാർക്ക് കമ്യൂണിസ്റ്റുകാർ ചെയ്തുകൊടുത്ത നാണംകെട്ട പ്രവൃത്തി!

1942 ൽ ഇന്ത്യൻ സ്വാതന്ത്ര്യസമരം ഒറ്റുകൊടുക്കാം എന്ന ഉറപ്പിന്മേൽ ബ്രിട്ടീഷുകാരോട് തങ്ങളുടെ നേതാക്കൾക്കെതിരെയും പ്രമുഖ സഖാക്കൾക്കെതിരെയുമുള്ള കേസുകൾ ഒഴിവാക്കണം എന്നാവശ്യപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു മെമ്മോറാൻഡം ആണിത്., അതിന്റെ അവസാന പേജാണിത്.

ഞങ്ങളുടെ കൂറുമാറ്റം സായിപ്പന്മാർക്ക് വിലപ്പെട്ടതാണെന്ന് തോന്നുന്നെങ്കിൽ ഞങ്ങളുടെ നേതാക്കളായ പി.സി.ജോഷി, ഇ.എം.എസ്. നമ്പൂതിരിപ്പാട്, അധികാരി, ഡി.എസ്.വൈദ്യ തുടങ്ങിയവർക്കെതിരെയുള്ള കേസുകൾ ഒഴിവാക്കണമത്രേ.. (National Archives of India File No:- HOME_POLITICAL_I_1942_NA_F-7-13_42)

ദയാഹർജിയും മാപ്പും ഒന്നുമില്ല., നാടിനെയും നാട്ടുകാരെയും രഹസ്യമായി ഒറ്റുതരാം എന്ന പാർട്ടിയുടെ രഹസ്യവാഗ്ദാനം! കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുകയായിരുന്നില്ല, അതിലും വലിയ നാണംകെട്ട പ്രവൃത്തിയാണ് കമ്യൂണിസ്റ്റുകാർ ചെയ്തുകൊടുത്തത്!

Comments