ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിക്കാരെ ബ്രിട്ടീഷ് പട്ടാളത്തിലേയ്ക്ക് റിക്രൂട്ട് ചെയ്തിരുന്നു! രഹസ്യരേഖ പുറത്ത്!
HOME_POLITICAL_I_1946_NA_F-7-1 എന്ന നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യ ഫയലിലെ പേജ് 27 രേഖയാണിത്. ബ്രിട്ടീഷ് സർക്കാരിന്റെ രഹസ്യ കത്തുകളിൽ കമ്യൂണിസ്റ്റ് പാർട്ടിക്കാരെ ബ്രിട്ടീഷ് പട്ടാളത്തിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്നതുമായി സംബന്ധിച്ച വിവരങ്ങൾ കാണാനാകും. അത് യാദൃശ്ചികമല്ല. ബ്രിട്ടീഷുകാരിൽനിന്ന് പണവും ആയുധങ്ങളും സ്വീകരിച്ച് അവർക്കുവേണ്ടി കമ്യൂണിസ്റ്റുകൾ യുദ്ധം ചെയ്ത വിവരം ഡോക്ടർ അംബേദ്‌കർ വിവരിക്കുന്നുണ്ട്.

Comments
Post a Comment