1942 ൽ ബംഗാളിൽ മോചിതരായ കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളുടെ കത്ത്!

കമ്യൂണിസ്റ്റ് പാർട്ടി നേതാക്കളും പ്രവർത്തകരും ബ്രിട്ടീഷുകാരുടെ ജയിലിൽനിന്ന് മോചിതരായത് പാർട്ടി സെക്രട്ടറി പി.സി.ജോഷിയും ബ്രിട്ടീഷ് ഹോം മെമ്പർ റെജിനാൾഡ് മാക്‌സ്‌വെല്ലും തമ്മിൽ ചർച്ച നടത്തി ഉണ്ടാക്കിയ ധാരണയുടെയും പ്രവർത്തന പദ്ധതിയുടെയും അടിസ്ഥാനത്തിലാണ് എന്ന് തെളിയിക്കുന്ന ബംഗാളിൽ മോചിതരായ കമ്യൂണിസ്റ്റ് നേതാക്കളുടെ 1942ലെ കത്ത്.



ഇതേ കമ്യൂണിസ്റ്റ് നേതാക്കൾ പത്രപ്രസ്താവന ഇറക്കിയത് "ഞങ്ങൾ ജയിൽമോചിതരായത് നിരുപാധികമാണ്., ബ്രിട്ടീഷുകാരുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ല" എന്നാണ്..


പൊതുജനങ്ങളെ കമ്യൂണിസ്റ്റ് പാർട്ടി എങ്ങനെ വിഡ്ഢികളാക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.

ജോഷിയും മാക്‌സ്‌വെല്ലും കണ്ടുമുട്ടി ചർച്ച ചെയ്തിരുന്നു എന്നും അതിലൂടെ ബ്രിട്ടീഷ് സർക്കാരിന്റെ പക്ഷം ചേർന്ന് പ്രവർത്തിക്കുന്നതിനായുള്ള പദ്ധതികൾ തയ്യാറാക്കി എന്നും അതിനനുസരിച്ചാണ് പിന്നീട് പാർട്ടി പ്രവർത്തിച്ചത് എന്നും കമ്യൂണിസ്റ്റ് പാർട്ടിക്കാർ ജയിൽമോചിതനായത് ബ്രിട്ടീഷുകാർക്ക് വിടുപണി ചെയ്യാനാണ് എന്നും ഇതിലൂടെ വെളിവാകുന്നു.


കമ്യൂണിസ്റ്റുകാർ ബ്രിട്ടീഷുകാരുടെ ഷൂ നക്കുകയായിരുന്നു..

Comments