1942 കാലഘട്ടത്തിൽ കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന പി.സി.ജോഷിക്ക് ബ്രിട്ടീഷ് സർക്കാർ 3 ലക്ഷം രൂപ കൈക്കൂലി കൊടുത്തു എന്നുള്ള ആരോപണം ഉണ്ടായിരുന്നു. ദേശാഭിമാനി അടക്കമുള്ള പാർട്ടി പത്രങ്ങൾ ആരംഭിക്കാനായി ഈ 3 ലക്ഷം രൂപ പി.സി.ജോഷി ചിലവഴിച്ചു എന്ന് കരുതാം..
നാഷണൽ ആർക്കൈവ് ഫയൽ നമ്പർ:- HOME_POLITICAL_I_1942_NA_F-7-13_42
നാഷണൽ ആർക്കൈവ് ഫയൽ പേര്:- Bengal Government Communique Registration Regarding the Release of Communist

Comments
Post a Comment