സ്വാതന്ത്ര്യ സമരങ്ങളെ അട്ടിമറിക്കാനായി കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി ബ്രിട്ടീഷുകാർക്ക് അയച്ചുകൊടുത്ത കത്ത്!
ദേശാഭിമാനി ഉൾപ്പെടെയുള്ള പത്രങ്ങൾ എങ്ങനെയാണ് ബ്രിട്ടീഷ് സഹായത്തോടെ സ്വാതന്ത്ര്യ സമര പ്രക്ഷോഭങ്ങളെ അട്ടിമറിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി ഉപയോഗിച്ചത് എന്നതിന്റെ നേർച്ചിത്രം അന്നത്തെ പാർട്ടി ദേശീയ സെക്രട്ടറി പിസി ജോഷി ബ്രിട്ടീഷുകാർക്ക് അയച്ചുകൊടുത്ത കത്തുകളിൽ ഉണ്ട്.
അതിൽ ഒന്നാണ് 1944 ജൂൺ 28-ന് ബ്രിട്ടീഷ് പ്രൊപ്പഗണ്ട സ്വയം ചുമക്കുന്ന തങ്ങൾക്ക് പ്രത്യേക ഇളവുകൾ വേണം എന്നാവശ്യപ്പെട്ട് ജോഷി അയച്ച കത്ത്.






Comments
Post a Comment